നീ നല്‍കിയ വസന്തം
എന്നിലെ പ്രണയം
പൂവിനോട് ചൊല്ലിയെങ്കിലും
തലയാട്ടി അവളെന്നെ കളിയാക്കി
പിന്നെ കാറ്റിനോട് കൂകിയപ്പോള്‍
പറത്തിക്കളഞ്ഞവനെന്നെ ...
മേഘത്തോട് മൊഴിഞ്ഞപ്പോള്‍
എന്നെ നനയിപ്പിച്ചവള്‍ കരയിപ്പിച്ചു ,
നിന്നരികിലെത്തിയപ്പോള്‍ ഞാനൊന്നും
ഉരിയാടാതെ നിന്നെ നോക്കിയ നേരം
നീയെന്‍ കൈകള്‍ കോരിയെടുത്തതില്‍
നല്‍കിയ മുത്തം എന്നിലെ പ്രണയ
വസന്തത്തെയുണര്‍ത്തി ....
Rising Up...
അങ്ങയുടെ പ്രണയത്തില്‍ ഞാന്‍
എന്നും ഉയര്‍ന്നു എഴുനേറ്റിട്ടെയോളു...
Yes I never fell in Love with you my Love,
But always Rising up in Love with you my Soul Love...
[Why every one says "falling" in love!Why can't it be "rising" in love???]
[Why every one says "falling" in love!Why can't it be "rising" in love???]
Love Like a Flower
Our Love like a flower
Bloom where it is planted
Like it's petals ,separated,
but united with a stem.
Bloom where it is planted
Like it's petals ,separated,
but united with a stem.
Like wise though we are two,
But united with love.
The color of the flower
looks same as well forever.
Like wise we are,
with the color of love.
The flower have
its own fragrance
Like wise we have
our own warmth.
Though it fades away
with it's short life span
Unlike it's beauty vanish
Without any trace
Without any trace
Never will our love disappear,
From the face of earth,
As it's trace will be here
Forever and ever.
From the face of earth,
As it's trace will be here
Forever and ever.
പ്രണയത്തിനു മാത്രം
നീന്‍ വദനം മാത്രം
കേള്‍ക്കും രാഗങ്ങളിലെല്ലാം
നിന്‍ സ്വരം മാത്രം
പൂക്കും പൂവിലെല്ലാം
നീ പകരും മധു മാത്രം
വിരിയും മലരുകളിലും
നിന്‍ സുഗന്ധം മാത്രം .
ഒഴുകും നദിയിലും
നിന്‍ നിഴല്‍ മാത്രം
എന്‍റെ ലോകം
നിന്നെ ചുറ്റി മാത്രം
എന്‍റെ പ്രണയം
നിനക്ക് മാത്രം
നിന്‍റെ കാമം
ഞാന്‍ മാത്രം
നമ്മുടെ ജീവിതം
പ്രണയത്തിനു മാത്രം .
എന്‍റെ പ്രണയം
പ്രേമിക്കാനൊരു രൂപം,
വിമര്ശിക്കാനൊരു സുഹൃത്ത് ,
കുറുമ്പിനു കൂട്ടായി ഒരു കൂടപ്പിറപ്പ് ,
താലോലിച്ചിടാന് ഒരു പിതാവ്
വഴിതെളിച്ചിടാന് ഒരു ഗുരുനാഥന്
അതാണ് നീ എനിക്ക്
ഞാന് നിനക്കേകും നിര്വചനം,
വാക്കുകള്ക്കതീതം നിന് സ്നേഹം !!!
നീ ചാര്ത്തിയ താലിമാല
നിന് സ്നേഹ കടലിലെ തിരമാല.
ഒരു കാന്താകര്ഷണ വലയത്താല്
എന് കാന്താ,നിന്നെ പ്രാപിച്ചിടുന്നു
സ്നേഹപരിഭവ വേലിയേറ്റത്താല്.
സ്നേഹിച്ചിടുന്നു ഞാന് നിന്നെ
എന് ജീവശ്വാസം കണക്കെ.
അറിഞ്ഞിടുന്നു ഞാന് നിന്നെ
എന് ഹൃദയത്തുടിപ്പ് പോലെ.
എന് ആത്മാവും
എന് നിഴലും നീ തന്നെ
എന് പ്രിയനേ!!
നീ ചാരത്തില്ലാതെ
കൊഴിഞ്ഞ വര്ഷങ്ങള്
സൂര്യനില്ലാ പ്രപഞ്ചം പോലെ.
നീ കൈപിടിച്ചപ്പോള്
ഓടി മറഞ്ഞത് നക്ഷത്രങ്ങള് എന്ന്
സ്വയം വിശ്വസിച്ച വെറും
മിന്നാമിന്നി കൂട്ടങ്ങള് .
ഇന്നെന് ധ്രുവ നക്ഷത്രം
നീ മാത്രം .
നിന്നെ നോക്കി ഞാന് എന്റെ
ജീവിത നൌക ചലിപ്പിക്കുന്നു.
കടലുകള് മണലായി മാറിയാലും
വറ്റീടില്ല എന് സ്നേഹത്തിന് ഉറവ്
നിനക്കായി എന് കാമുകാ!!!
കടഞ്ഞ രോമം കണക്കെ
പര്വ്വതങ്ങള് പാറും ദിനത്തിലും
ഒരുമയോടെ ഉണ്ടായിടെണം
അരുമയാം നമ്മള് !!
ഏഴ് കടല് കടന്നാലും
ഏഴ് ജന്മമെടുത്താലും
നീ തന്നെ ആയിടണം
എന് സ്നേഹഭാജനം.
ഇന്ന് നീ എന് സ്വപ്നം
നീയാണെന് പ്രാര്ത്ഥന
എന് സാധന ;
എന് പ്രേരണ,
എന്റെ എല്ലാം ......
എന് പ്രാണനാഥാ!!!!!!!
[DEDICATED TO MY LOVE-MY HUS]
Subscribe to:
Posts (Atom)