I love you to the depth and soul of my heart!!!
MyFreeCopyright.com Registered & Protected

നിന്നെ

rose

നിന്നെ ഉള്‍കൊണ്ടു ഞാന്‍
ഹൃദയത്തുടിപ്പ്‌ പോല്‍
നിന്നെ സ്വീകരിച്ചു ഞാന്‍
ജീവ ശ്വാസത്തെ പോല്‍
നിന്നെയറിഞ്ഞു ഞാന്‍
ജീവരക്തത്തെ പോല്‍
നിന്നെ ഏറ്റുവാങ്ങി
എന്‍ ആത്മാവിനെ പോല്‍.