നിങ്ങള്‍ എന്നോടൊന്നും പറയരുത്!
ഞാന്‍ ഹൃദയം നല്‍കിയവള്‍!
ഞാന്‍ പ്രണയത്തിന്റെ
പാതയിലാണ്..
നീയെന്നെ പ്രണയത്തിന്‍ അംബെയിത് വീഴ്ത്തി.
ഞാന്‍ കാതോര്‍ത്തിരുന്ന
പ്രണയാദ്രമാം ഭാഷമൊഴിഞ്ഞു,
ഞാന്‍ നിന്‍റെതായി !!
പ്രണയത്തിന്‍ സുഖനൊബരം
ഞാനിന്നറിയുന്നു.
കൈലൊതുക്കാവാന്‍ ആഗ്രഹിച്ച
ഈ സ്നേഹത്തെ ഞാന്‍ സ്വീകരിച്ചു.
പ്രണയം ഒരു സത്യം;
കത്തിജ്വലിക്കും സൂര്യനെ പോലെ;
ചൂടെങ്കിലും ആ ചൂട് മാറോട് ചേര്‍ത്തു,
നിന്‍ സ്നേഹത്തണല്‍ കൊതിച്ച്.
നിന്നില്‍ ഞാന്‍ ആ ചാന്ദ്ര വെളിച്ചം കണ്ടു.
ചന്ദ്രനെ പ്രണയിച്ചപ്പോള്‍
നിലാവത്തുറങ്ങാന്‍യെന്‍
ഹൃദയം വെമ്പി.
ഞാന്‍ നിന്നെ പ്രണയദാഹത്താല്‍
പരിണയിച്ചു .....
ആ നിലാവെന്‍ ജീവിതത്തില്‍
പൂനിലാവ് പരത്തി
എന്നും നിലനില്കെട്ടെ.
ഈ നിലാവില്‍
ഞാന്‍ എല്ലാം മറന്നു
സ്വയം ഉറങ്ങട്ടെ .
[ഇതില്‍ കവിതയില്ല കഥയില്ല ,
എന്റെ സ്നേഹം മാത്രം ,എന്റെ പ്രണയം മാത്രം ]
[ഇതില്‍ കവിതയില്ല കഥയില്ല ,
എന്റെ സ്നേഹം മാത്രം ,എന്റെ പ്രണയം മാത്രം ]