സ്വിസര്‍ ലാന്ടിലെ ആ മഞ്ഞില്‍ പൊതിഞ്ഞ ദിനങ്ങള്‍ എങ്ങിനെ മറക്കും ...മഞ്ഞില്‍ എത്ര കളിച്ചാലാണ് മതി വരുക ...ഇനി ഒരിക്കല്‍ കുടി ആ ദിനങ്ങള്‍ നമ്മുക്കിടയില്‍ വരുമോ എന്നറിയില്ല ...ഇല്ലെങ്കിലും ആ ഓര്‍മ്മകള്‍ മനസ്സില്‍ എന്നും മഞ്ഞു മഴ പെയ്യിപ്പിച്ച് നമ്മളെ കുളിരണിയിപ്പിച്ച് കൊണ്ടിരിക്കും ....മഞ്ഞിന്റെ ഓര്‍മ്മകള്‍ക്കായി നമ്മുടെ ഈ ലോകത്ത് ഒരു കുഞ്ഞു picture ഇവിടെ ചേര്‍ക്കുന്നു ...