വാക്കുകള്‍ ഇല്ലാതെയും പ്രണയത്തിനു ജീവിക്കാം ...ഒരു നോക്ക് കൊണ്ട് ഒരു തലോടല്‍ കൊണ്ട് ..ഇന്ന് എന്റെ പ്രണയവും അങ്ങിനെ ....എന്റെ ഹൃദയത്തില്‍ നിറയുന്ന ആ മൌന പ്രണയ നിമിഷങ്ങളിലെ ചില നിമിഷങ്ങള്‍ ഇതാ നിനക്കായി ....
Dedicated to the ONE who taught me LOVE.