I love you to the depth and soul of my heart!!!
MyFreeCopyright.com Registered & Protected
Showing posts with label love. Show all posts
Showing posts with label love. Show all posts

ഞാന്‍ ഓര്‍ത്തതേയില്ല

                                                    fairy

ഒരുനാള്‍ ഇങ്ങിനെ വരുമെന്ന് 
ഞാനോര്‍ത്തതേയില്ല
എന്‍ മലര്‍വാടിയിലും
പൂക്കള്‍ വിരിയുമെന്ന് 
ഞാന്‍ ഓര്‍ത്തതേയില്ല.
ഒരുനാള്‍ ഇങ്ങിനെയാകു-
മെന്നവസ്ഥയെന്ന്,
ഞാന്‍ ഓര്‍ത്തതേയില്ല.
എന്‍ അംബരത്തിലും 
താരങ്ങള്‍ മിന്നുമെന്നു 
ഞാന്‍ ഓര്‍ത്തതേയില്ല.
മിഴികള്‍ മിഴികളോടിങ്ങിനെ
സംസാരിക്കുമെന്ന് 
ഞാന്‍ ഓര്‍ത്തതേയില്ല.
ഹൃദയം ഹൃദയത്തിനോടിങ്ങനെ
ചേരുമെന്ന് 
ഞാന്‍ ഓര്‍ത്തതേയില്ല...
ഒരിക്കല്‍ പോലും.


Dedicated to my love

ഞാന്‍ അറിയുന്നു പ്രണയം

beat


മെല്ലെ മെല്ലെ 
സ്വപ്നത്തില്‍ വിരുന്നു വന്നു 
ആരോ ,
ഓരോ രാത്രിയിലും 
ഉറക്കത്തെ തടസപ്പെടുത്തി 
ആരോ ,
എന്‍ മനസ്സ് 
ആകുലതപെടുന്നു വെറുതെ.
തോന്നുന്നു 
അല്ല വെറും തോന്നല്‍ അല്ല 
ഞാന്‍ അറിയുന്നു  
ഞാന്‍ പ്രണയത്തിലാണ്